Monday, 11 July 2011
ഇതല്ലേ കാലം...
പഞ്ചസാര വാങ്ങാന്‍ പോയ-
കുമാരേട്ടനെ കാറിടിച്ചു...
ആളുകള്‍ ഓടിക്കൂടി
എല്ലാവരും എടുത്തുയര്‍ത്തി
കീശയില്‍ നിന്ന മൊബൈല്‍ ഫോണ്‍
അങ്ങനെ കുമാരേട്ടന്റെ മരണം
ഒരു
ബ്ലുടൂത്ത്
മരണമായി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment