Friday, 15 July 2011
മരണക്കരച്ചില്‍
മുത്തശ്ശി മരിച്ചു കിടക്കുന്നു
ഉറ്റവരെല്ലാം ചുറ്റും കൂടി -
ഉച്ചത്തില്‍ കരഞ്ഞു ...
കൊച്ചു മോന്‍റെ കീശയില്‍ നിന്നും
മൊബൈലും കരഞ്ഞു -
എന്ത് ചന്തമാണ് പെണ്ണെ -
നിന്‍റെ പുന്‍ചിരി കാണുവാന്‍ ........
രംഗബോധമില്ലാത്ത കോമാളി
മരണമോ അതോ മൊബൈലോ ...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment