Thursday, 28 July 2011
വെറുതെ യാത്ര
വിരുന്നെത്തിയ ദേശാടനക്കിളികള്‍ പറന്നിറങ്ങാന്‍ കഴിയാതെ -
വട്ടമിട്ടു പറന്നു ..
ദൂരങ്ങള്‍ താണ്ടി എത്തിയ പാവങ്ങള്‍ അറിഞ്ഞില്ല -
നമ്മുടെ വയലുകള്‍ 'ഫ്ലാറ്റായ 'വിവരം .
അവ ഇനി വരുമോ ആവോ?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment