Sunday 24 July 2011

എന്നാലും അത് പെറ്റില്ലല്ലോ ?


ഒരു കടലാസ് പരതുമ്പോള്‍ എനിക്കൊരു പഴയപുസ്തകം കിട്ടി.
നാലാംക്ലാസിലെ മലയാളം നോട്ടുപുസ്തകം ..
അത് മറിച്ചു നോക്കിയപ്പോള്‍ ഒരു മയില്‍പീലിത്തുണ്ട് താഴെ വീണു .
എനിക്ക് സങ്കടം വന്നു ....
അത് താഴെ വീണത്‌കൊണ്ടല്ല ....
ഇത്രയും കാലം ആകാശം കാണാതെ കിടന്നിട്ടും -
അത് പെറ്റില്ലല്ലോ ........?
ആരോ എന്നെ പറഞ്ഞു പറ്റിച്ചു .....

1 comment:

  1. പറ്റിക്കപ്പെടാന്‍ ചന്തുവിന്റെ ജന്മം പിന്നേം ബാക്കി ... !! :))

    ReplyDelete