Tuesday, 12 July 2011
ഇത് നിങ്ങളും കണ്ടിട്ടുണ്ടോ
രാവിലെ പോകുമ്പോ
ള്‍
വയലുകള്‍ക്കപ്പുറം ഒരു കുന്നുണ്ടായിരുന്നു
വൈകിട്ടുവരുമ്പോള്‍ അവിടെ കണ്ടത്
ഒരു കുഴി മാത്രം ......
ആ കുന്ന് എവിടെപോയി ?
കുറെ നടന്നപ്പോള്‍
രാവിലെ കണ്ട വയലുകളും അവിടെ ഇല്ലായിരുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment